¡Sorpréndeme!

ദുരിതാശ്വാസ ക്യാമ്ബ് വീണ്ടും വിവാഹ വേദിയായി | Oneindia Malayalam

2018-08-24 123 Dailymotion

New marriage took place in flood relief camp
പ്രളയ ദുരിതാശ്വാസ ക്യാമ്ബ് വിവാഹ വേദിയായി മാറി. ആലങ്ങാട് സ്വദേശി സിബിനയും ഏഴീക്കര സ്വദേശി സുബീഷുമാണ് തത്തപ്പിള്ളിയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ വിവാഹിതരായത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലങ്ങാട്ടെ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുകയായിരുന്നു സിബിനയുടെ കുടുംബം.